എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

തിരുവനന്തപുരത്തെ പരുത്തിപ്പാറ എന്നാ കൊച്ചുഗ്രാമത്തിലെ,
അച്ഛനും അമ്മയും രണ്ടു
കുട്ടികളും അടങ്ങുന്ന ഒരു സന്തുഷ്ടകുടുംബമുണ്ടായിരുന്നു. അച്ഛന്റെ ചെറിയ വരുമാനത്തിൽ നിന്നും കിട്ടുന്ന പൈസ
മകളുടെ എല്ലാകാര്യങ്ങളും
സന്തോഷപൂർവം നടത്തികൊടിത്തിരുന്നു.
അങ്ങനെ ജീവിതം മുന്നോട്ടു പോയികൊണ്ടിരുന്നപ്പോൾ
സിദ്ധാർത്ഥിന് ഒരു ആഗ്രഹം. വിദേശത്ത് പോകണം. കാര്യം അച്ഛനോട് പറഞ്ഞു അച്ഛൻ പറഞ്ഞു നമുടെ നാട്ടിൽ നാലൊരു ജോലി ചെയ്തു ജീവിച്ചാൽ പോരെ എന്ന് പക്ഷെ മകന് വിദേശത്തു പോകണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം അങ്ങനെ മനസില്ല മനസോടെ അച്ഛൻ ആ
ആഗ്രഹത്തിന് സമ്മതംമൂളി. അങ്ങനെ ആ മകന്റെ ആഗ്രഹം സഫലമായി. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ അവൻ വിദേശത്തേക്
യാത്ര തിരിച്ചു. സൗദിയില്ലേ റിയാദിൽ ചെന്ന സിദ്ധാർത്ഥിനെസ്വികരിക്കാൻ അവിടുത്തെ മലയാളി സംഘടനയുടെ അമരക്കാരനായ മുരളിസാർ ഉണ്ടായിരുന്നു.
അദ്ദേഹം അവനെ അയാളുടെ താമസ- സ്ഥലത്തേക്കു കൊണ്ടുപോയി അവിടെ
ഒരു സ്ഥാപനത്തിൽ ജോലിക്കു നിർത്തി.
അവിടെ അവനു രണ്ടു സുഹൃത്തുക്കൾ ഉണ്ടായിരുന്നു ജോണിയും
രഘുവും അവരുടെകുടെ
സന്തോഷമായി ജോലി ചെയ്തു ജീവിതം മുന്നോട്ടു പോകുമ്പോൾ
സിദ്ധാർത്ഥിന് ഒരു ആഗ്രഹം എന്നും ഇങ്ങനെ ജീവിച്ചാൽ മതിയോ സ്വന്തമായി എന്തെങ്കിലും
വേണ്ടേ അവൻ കൂട്ടുകാരുമായി ആലോചിച്ചു അങ്ങനെ അവർ സ്വന്തമായി ഒരു ബസ്സിനസ് ചെയ്യാൻ തീരുമാനിച്ചു കുറച്ചു നാളുകൾക്കു ശേഷം
അവർ മൂവരും ചേർന്ന്
ബിസ്സിനെസ്സ് തുടങ്ങി
സൂപ്പർ മാർക്കറ്റ് ആയിരുന്നു അവരുടെ ലക്ഷ്യം വളരെ വേഗത്തിൽ അവരുടെ ബിസ്സിനെസ്സ് വളർന്നു വലുതായി. ജീവിതം നല്ലരീതിയിൽ മുന്നോട്ടു
പോകുമ്പോൾ ആണ് കോവിഡ് 19 എന്നാ മഹാമാരി വില്ലനായി കടന്നുവരുന്നത്. സൗദിയിൽ കോവിടിന്റെ പ്രാരംഭ സമയത്ത് തന്നെ അമ്മക്ക് ഒരു രോഗം പിടിപെട്ടതിനെ തുടർന്നു സിദ്ധാർഥ് നാട്ടിലേക്കു വന്നു. വിദേശത്ത് നിന്നും വന്നതിനാൽ 14 ദിവസം ക്വാറന്റൈനിൽ കഴിയാൻ ഗവൺമെന്റ് നിർദേശിച്ചു ക്വാറന്റൈനിൽ കഴിയവേ സിദ്ധാർത്ഥിനു
കൊറോണ വൈറസ് പിടിപെട്ടു.
പെട്ടന്നു തന്നെ അവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളത്തിലെ വിദഗ്ദ്ധ ഡോക്ടർമാരുടെയും
ആരോഗ്യപ്രവർത്തകരുടെയും പരിചരണത്തിൽ അവൻ സുഖം പ്രാപിച്ചു

STAY AT HOME

FIGHT AGAINST CORONA VIRUS


😷😷😷😷😷😷😷😷😷😷😷😷😷😷😷

ADHISH
9-B SDV BOYS HS ALPY
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം

ആലപ്പുഴ