എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/അക്ഷരവൃക്ഷം/സന്ദേശം
സന്ദേശം
പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഏതൊരു പൗരന്റെയും അടിസ്ഥാന അവകാശങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. അമ്മ മലയാളം എന്ന് പറയുന്നതുപോലെ, അമ്മ എന്ന വാക്കിന്റെ ഉറവിടമാണ് പൃഥ്വി അഥവാ ഭൂമി. അത്തരത്തിൽ നമ്മുടെ ഭൂമിയെ വൃത്തിയോടെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. വന്യജീവി സംരക്ഷണ വിഭാഗം ഉള്ള പോലെ തന്നെ പരിസ്ഥിതി സംരക്ഷണ വിഭാഗവുമുണ്ട് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഇങ്ങനെ ഒരു ദിവസം വർഷത്തിലൊരിക്കൽ വെച്ചിരിക്കുന്നത് ഉദ്ദേശം നമ്മളെ എങ്ങനെയൊക്കെയാണ് വൃക്ഷലതാദികൾ സംരക്ഷിക്കുന്നത് എന്ന ഒരു ബോധം വരുത്തുന്നതിന് വേണ്ടിയാണ്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം