എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | ഫോട്ടോ | പ്രവർത്തന മേഖല | അവരിലേക്കുള്ള ലിങ്ക് |
---|---|---|---|
കെ ബി വത്സലകുമാരി ഐ.എ.എസ് | 1982-1985 കാലയളവിൽ ഹൈസ്കൂൾ വിദ്യാർത്ഥിനിആയിരുന്നു.പുറക്കാട് വഞ്ചിപ്പുരക്കൽ ആണ് കുടുംബം. കേരളത്തിലെ വിവിധ ജില്ലാ കളക്ടർ ആയും,വനിതാ കമ്മീഷൻ അധ്യക്ഷ,പ്രിൻസിപ്പൽ സെക്രട്ടറി ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട് |
[[1]] | |
ഡോ. ലിജിൻഗോപി | ഡോ. ലിജിൻഗോപി 1988-90 കാലയളവിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. നിലവിൽ ആലപ്പുഴ ജില്ലയിൽ റീജിയണൽ മെഡിക്കൽ ഓഫീസർ ആയി സേവനം അനുഷ്ഠിക്കുന്നു. |
[[2]] | |
ഡോ. ഗ്ലിൻസി അശോക് | 2009-13 കാലയളവിൽ വിദ്യാർത്ഥിനി ആയിരുന്നു.പ്ലസ്ടു പരീക്ഷയിൽ 1200 മാർക് വാങ്ങി വിജയിച്ച ജില്ലയിലെ ആദ്യത്തെ വിദ്യാർത്ഥിനി ആയിരുന്നു.എപ്പോൾ മെഡിക്കൽ ഓഫീസർ ആയി സേവനം അനുഷ്ഠിക്കുന്നു. | ||
പി അഞ്ചു | 2011 -16 കാലയളവിൽ വിദ്യാർത്ഥിനി ആയിരുന്നു നിലവിൽ ആലപ്പുഴ ജില്ലാപഞ്ചായത്തങ്കം ആണ് |
[[3]] | |
അജിത് എ | കേരള സ്കൂൾ ബാഡ്‌മിന്റൺ ടീം കോച്ച് ആയും ചീഫ് മാനേജർ ആയും പ്രവർത്തിക്കുന്നു.നിലവിൽ എസ് എൻ എം എച്ച് എസ് സ്കൂളിലെ കായികാധ്യാപകൻ ആണ്. കൈറ്റ് വിക്ടേഴ്‌സ് ആരോഗ്യ കായിക വിദ്യാവിഭ്യാസം ക്‌ളാസ്സുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.മികച്ച ഐ ടി അധിഷ്ഠിത സാമൂഹിക വിഷയത്തിൽ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2019 ൽ അവാർഡ് ലഭിച്ചിട്ടുണ്ട്. | ||
അമൽ കൃഷ്ണ | 2018-21കാലയളവിലെ വിദ്യാർത്ഥി ആയിരുന്നു. 2021ൽ ക്രിക്കറ്റ് ബോൾ ടാപ്പിംഗ് ഡ്രില്ലിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി. |
[[4]] |