എളയാവൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/നമുക്ക് ഒന്നാകാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് ഒന്നാകാം

ലോകജനത ഇന്ന് കൊറോണ വൈറസിന്റെ ഭീതിയിലാണ് .കൊറോണ എന്ന ഭീകരൻ ലോകജനതെയെ തിന്നൊടുക്കുകയാണ് .ഈ മഹാമാരിയുടെ ആശങ്കയിൽ ലോകരാജ്യങ്ങൾ ലോക്കഡോൺ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ നമ്മൾ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഈ വൈറസിനെ ഭയപ്പെടാതെ ജാഗ്രത പുലർത്തേണ്ടതാണ്. വ്യക്തി ശുചിത്വത്തിൽ മുൻകൈ എടുക്കണം.

• കൈകൾ ഇടക്കിടെ സോപ്പ് ഹാൻഡ്‌വാഷ് ഉപയോഗിച്ചു കഴുകുക <
• അത്യാവശ്യത്തിനു മാത്രം പുറത്ത് ഇറങ്ങുക <
• വീട്ടിലിരുന്നു സുരക്ഷിതരാകു <
• ആരോഗ്യപ്രവർത്തകരുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ പാലിക്കുക <
• നമുക്ക് ഒന്നായി കോറോണയെ നേരിടാം

ഫാസില പി പി
5A എളയാവൂർ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം