ഒത്തു ചേർന്ന് കളിച്ചിടാതെ വീട്ടിലിരുന്നു പഠിച്ചിടാം. ഇടക്കിടെ കൈ കഴുകിടാം മാസ്ക്കു ധരിച്ചു നടന്നിടാം. ഒത്തൊരുമിച്ച് തുരത്തിടാം കൊറോണയെ നമുക്ക് തുരത്തിടാം. ഡോക്ടർമാരെ നേഴ്സുമാരെ പോലീസുകാരെ അഭിനന്ദിക്കാം നമ്മൾക്ക്. Break The Chain
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത