എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കൊറോണ

തുരത്താം.....
നമുക്ക് തുരത്താം...
നിപ വന്നു നമ്മൾ തുരത്തിയോടിച്ചു.
പ്രളയമൊഴുകി വന്നു നമ്മൾ കരകയറി.
ഈ കൊറോണക്കാലവും നമ്മൾ മറികടക്കും.
ലോക്ക്ഡൗൺ തുടങ്ങി....
വീട്ടിലിരിക്കാം പ്രതിരോധിക്കാം...
ആവശ്യത്തിന് മാത്രം പുറത്തിറങ്ങാം.
സാനിറ്ററൈസർ കരുതാം മാസ്ക്കും ധരിക്കാം..
കൈ മുട്ടി പ്രോത്സാഹനം നൽകാം ആരോഗ്യ പ്രവർത്തകർക്ക്
നമ്മൾ അതിജീവിക്കും മറികടക്കും.
ഈ കൊറോണക്കാലവും നമ്മൾ മറികടക്കും.

ദേവ്നന്ദ്.പി.കെ
4 എരുവട്ടി. വെസ്റ്റ്.എൽ.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത