കൊറോണ

കൊറോണ നമ്മുടെ ഇടയിൽ വന്നിറങ്ങിയ ഒരു മാരക വിപത്താണ്. അതിൽ നിന്ന് രക്ഷനേടാൻ നമ്മൾ പുറത്ത് ഇറങ്ങുമ്പോൾ തൂവാലയോ മാസ്കോ നിർബന്ധമായും ധരിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. വൈറസ് രോഗമാണിത്.

വേദിക.പി
1 എരുവട്ടി. വെസ്റ്റ്.എൽ.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം