എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്/അക്ഷരവൃക്ഷം/ നമുക്ക് അതി ജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് അതി ജീവിക്കാം


അതി ജീവിക്കാം, അതി ജീവിക്കാം
കൊറോണയെ തുരത്തി അതിജീവിക്കാം
കൂട്ടം കൂടി നിൽക്കാതെ,
കൊറോണയെ നമുക്ക് തുരതീടാം
കൈകൾ രണ്ടും കഴുകണം,
ഹാൻഡ് വാഷ് ഇട്ടു കഴുകണം
കൈകൾ രണ്ടും കഴുകീടാതെ,
മുഖത്തു കൈകൾ സ്പർശിക്കല്ലേ..
ജാഗ്രതയോടെ വീട്ടിൽ നിന്ന്,
കൊറോണയെ നമുക്ക് തു രതീടാം.....

ഫാത്വിമ .യു.എം
6 A എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത