എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ഒരുമയുടെ തീപ്പന്തം കൊളുത്താം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയുടെ തീപ്പന്തം കൊളുത്താം
 


 ലോകത്തെയാകെ ഭീതിയിൽ വിറപ്പിച്ചു,
 മാലോകരെയാകെ മൗനമാക്കി
 എന്തിതു ദൈവമേ കലി കാലമോ
 എന്നുമേ തീരാത്ത വൻ വിപത്തോ

 ഒരുമയുടെ തീപ്പന്തം കത്തിച്ചുയർത്തിടാം
 പ്രളയത്തെ, നിപ്പയെ ചെറുത്ത കൈകളാൽ
 ഭീതി വേണ്ട ജാഗ്രത മതിയെന്ന്
 ഓതി നൽകുന്നിതാ മുഖ്യമന്ത്രി
 എന്തിനും എവിടെയും മുന്നിലുണ്ടെന്ന്
 നമ്മൾ തൻ രക്ഷകൻ ഓതിടുന്നു
 ഓരോ മനസ്സിലും ശുചിത്വം ഉണരണം
 ലോകമെമ്പാടും ശുചിത്വം പടരണം
 എങ്കിൽ നമുക്കൊരു കൂട്ടിൽ അടച്ചിടാം
 കൊറോണയേയും കരുതലോടെ

$
കെ.കെ.അശ്വിനി
6 A എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത