എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പാട്ടിലാകാം നമുക്കൊന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
പാട്ടിലാകാം നമുക്കൊന്നായി


 

ലോകമാകെ പടരും കോറോണയെ
പാട്ടിലാകാം നമുക്കൊന്നായി കൂട്ടരേ
ആദ്യമായി കണ്ടത് ചൈനയിലാണെത്രെ
ഇപ്പോൾ പടരുന്നു ലോകമാകെ
ശുചിത്വ മില്ലായ്മയും ശാരീരിക സമ്പർക്കവും
രോഗവ്യാപനത്തിൻ തോത് കൂട്ടും
മാലോകേ ഒന്നായ് ഭയത്തോടെ
നോക്കീടും സൂക്ഷ്മാണുവാം ഈ
വൈറസിനെ
പുറത്തേക്കു പോകുമ്പോൾ
മാസ്ക് ധരിക്കുവിൻ
പോയിട്ട് വന്നാലേ കയ് കാൽ കഴുകണം
സമ്പർക്കം കൊണ്ടെല്ലാം രോഗം പകർന്നീടും
അതുകൊണ്ട് നാം ഇനി സൂക്ഷിക്കേണം ചുമയും പനിയും ശ്വാസതടസവും ഈ മാഹരിതൻ ലക്ഷണങ്ങൾ
ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടാൽ
ഉടനടി ഡോക്ടറെ കണ്ടിടേണം
ഡോക്ടർ കുറിക്കും മരുന്നു കഴിക്കണം
രോഗത്തെ ശമിപ്പിക്കുവാൻ
ഈ ഭൂമുഖത്തു നിന്നും
കോറോണയെ തൂത്തു കളഞ്ഞിടാം എന്നെന്നേക്കുമായ്
അതിനായി ലോകം ഒന്നായ് പൊരുതുന്നു
നമ്മൾക്കും അണിചേരാം കൂട്ടുകാരെ
          BREAK THE CHAIN
               STAY HOME

അശ്വിനി പി. ബി
6 D എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത