ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2026-27 വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി തിങ്കളാഴ്ച പ്രവേശനോത്സവഗാനത്തോടുകൂടി ആരംഭിച്ചു. ഉദ്ഘാടന ചടങ്ങ് ലൈബ്രറി കൗൺസിലർ, ശ്രീ. പി. കൃഷ്ണൻകുട്ടി നിർവഹിച്ചു. ഒപ്പം ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു.

പരിസ്ഥിതി ദിനം

ഒരു തൈ നടാം, ഒരുറപ്പേകാം... പച്ചപ്പുള്ള നാളേയ്ക്കായി കൈകോർക്കാം. വിദ്യാർത്ഥികളുടെ പരിസ്ഥിതി ദിന പ്രതിജ്ഞയും വൃക്ഷത്തൈ നടീലും.