എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം
2026-27 വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി തിങ്കളാഴ്ച പ്രവേശനോത്സവഗാനത്തോടുകൂടി ആരംഭിച്ചു. ഉദ്ഘാടന ചടങ്ങ് ലൈബ്രറി കൗൺസിലർ, ശ്രീ. പി. കൃഷ്ണൻകുട്ടി നിർവഹിച്ചു. ഒപ്പം ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു.
-
40011-KLM-Praveshanolsavam Inauguration Ceremony2026
-
40011-KLM-Praveshanolsavam-Anti-Drug Pledge2026
പരിസ്ഥിതി ദിനം
ഒരു തൈ നടാം, ഒരുറപ്പേകാം... പച്ചപ്പുള്ള നാളേയ്ക്കായി കൈകോർക്കാം. വിദ്യാർത്ഥികളുടെ പരിസ്ഥിതി ദിന പ്രതിജ്ഞയും വൃക്ഷത്തൈ നടീലും.
-
പരിസ്ഥിതി ദിനമായി ബന്ധപെട്ടു നടന്ന വൃക്ഷത്തൈ നടൽ.
-
വിദ്യാർത്ഥികളുടെ പരിസ്ഥിതി ദിന പ്രതിജ്ഞയും വൃക്ഷത്തൈ നടീലും.