എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/ കോവിഡ് 1– 19
കോവിഡ് 1– 19
കോവിഡ് - 19 എന്നറിയ മഹാമാരി മനുഷ്യകുലത്തിന് ഒന്നടങ്കം പേടി സ്വപ്നമായി മാറിക്കഴിഞ്ഞു . ലോകമെമ്പാടും വ്യാപിച്ച ഈ മഹാമാരി ലക്ഷകണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച് താണ്ടവമാടുകയാണ്. ഇതിനെതിരായ വാക്സിനുകളൊ മരുന്നുകളൊ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല'. ചൈനയിലെ മുഹാൻ എന്ന പ്രദേശത്ത് നിന്നാണ് ഇത് പടർന്ന് പിടിച്ചത്. കോവിഡ് മൂലം ആഗോള സമ്പത്ത് വ്യവസ്ഥ തകിടം മറിഞ്ഞു . അമേരിക്ക പോലുള്ള രാഷ്ട്രങ്ങൾക്ക് താങ്ങാവുന്നതിനുമപ്പുറം കോവിഡ് പടർന്ന് പിടിച്ചു കോവിഡിനെ പ്രതിരോധിക്കാൻ ഉള്ള ഒരു പോംവഴി സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ്. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം . തുമ്മുമ്പോഴു ചുമക്കുമ്പോഴും തുവാല ഉപയോഗിച്ച് മുഖം മറക്കണം . നാം ഒന്നിച്ച് പരിശ്രമിച്ചാൽ മാത്രമെ ഈ മഹാമാരിയെ അതിജീവിക്കാൻ സാധിക്കു. പ്രതിരോധശേഷിപ്ദ്ധിപ്പിക്കാൻ നാം എവരും പരിശ്രമിക്കണം. ഇപ്പോഴത്തെ കാലത്തെ ആളുകൾക്ക് പ്രതിരോധശേഷി വളരെ കുറവാണ് അതുകൊണ്ടുതന്നെ പെട്ടന്ന് രോഗം പിടികൂടും.വ്യായാമം ചെയ്യുന്നത് മനുഷ്യ ശരീരത്തിന് വളരെ നല്ലതാണ് . കോവിഡ് - 19 ഇന്ത്യയിൽ ആദ്യം റിപോർട്ട് ചെയ്തത് കേരളത്തിലാണ്. ചൈനയിൽ നിന്നെത്തിയ മൂന്ന് വിദ്ധ്യാർഥികളിൽ നിന്നാണ് രോഗം കണ്ടെത്തിയത് .രോഗത്തെ കുറ്റച്ച് ആഗോളത്തിൽ ലഭിച്ച ഉടൻ തന്നെ കേരള ആരോഗ്യ വകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു. മുൻ വർഷങ്ങളിൽ നിപ്പ യെ പ്രതിരോധിച്ച അനുഭവം കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 09/ 10/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം