എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും പരിസര ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും

വ്യക്തി ശുചിത്വം എന്നത് നമ്മുടെ ശരീരവും മനസ്സും ശുചിത്വമാക്കുക എന്നതു മാത്രമല്ല നമ്മുടെ നാടിനെക്കൂടെ ശുചിയാക്കുകയാണ്. വ്യക്തി ശുചിത്വത്തിലൂടെ രോഗപ്രതിരോധശേഷി നേടാം. വ്യക്തിയുടെ ആരോഗ്യം സമൂഹത്തിൻറെ ആരോഗ്യം കൂടിയാണ്. രോഗവ്യാപനം തടയാൻ പരിസര ശുചിത്വം ആവശ്യമാണ്. അതിലൂടെ രാജ്യത്തെ സംരക്ഷിക്കാം. ഇത് ഓരോ പൗരന്റ്റെയും കടമയാണ്.

ഷാനിയ എസ്.എസ്
രണ്ട് എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം