എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ മഹത്വം
               ഒരു ദിവസം ജിനി കളിക്കുകയായിരുന്നു. കുറച്ച കഴിഞ്ഞപ്പോൾ അവൾക്ക് വിശന്നു.അവൾ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു വിശക്കുന്നേൻ പറഞ്ഞു.'അമ്മ അവൾക് ഒരു പാത്രത്തിൽ കുറെ ആപ്പിൾ കഷ്ണങ്ങൾ കൊടുത്തു.ഇതെല്ലം ജിനിയുടെ വീട്ടിലുള്ള ഒരു കീടാണു കാണുന്നുണ്ടായിരുമ്മു.പെട്ടെന്ന് ജിനിയെ അവളുടെ കൂട്ടുകാരി മിനി കളിക്കാൻ വിളിച്ചു.ആപ്പിൾ പാത്രം മേശപ്പുറത്തു വച്ചിട് ജിനി ഓടി.കീടാണു ഇത് കണ്ട സന്തോഷിച്ചു.അപ്പോൾ തന്നെ ആപ്പിളി കയറി ഇരിക്കാൻ തീരുമാനിച്ച കീടാണു ആപ്പിളിൽ കയറി ഇരുന്നു.കുറെ കഴിഞ്ഞ ജിനി .എന്നിട് പാത്രത്തിലിരിക്കുന്ന ആപ്പിലെ കഴിക്കാൻ എടുത്തു.ഇത് കണ്ട 'അമ്മ അവളെ തടഞ്ഞു.അപ്പോൾ 'അമ്മ പറഞ്ഞു "തുറന്ന് വച്ചിരിക്കുന്ന ആഹാരത്തിൽ കീടാണുക്കൾ പറ്റിട്ടിരിക്കും.ആ ഭക്ഷണം കഴിച്ചാൽ കീടാണു നമ്മുടെ ശരീരത്തിൽ കയറി നമുക് രോഗങ്ങൾ ഉണ്ടാകും.ഇത് കേട്ട് പേടിച്ച ജിനി ആപ്പിൾ ദൂരേക്ക് എറിഞ്ഞു. ഇത് കണ്ട കീടാണു നാണിച്ചു ഓടിപോയി.
സൂരജ്
5 ബി എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ) കുരക്കണ്ണി തിരുവനന്തപുരം വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ