എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധികൾ


പരിസ്ഥിതി ശുചിത്വം എന്നുള്ളത് നാം നമ്മുടെ നിത്യ ജീവിതത്തിൽ പാലിക്കേണ്ട ആവശ്യമായ ഒരു ഘടകം തന്നെ ആണ്. പരിസ്ഥിതിയെ ശുചിയായി സൂക്ഷിച്ചില്ല എങ്കിൽ അത് നമുക്ക് നഷ്ട്ടമായേക്കാം. നാം ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ പരിസ്ഥിതിയിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മാലിന്യങ്ങൾ കുന്നുകൂടുന്നത് മൂലം പലവിധത്തിൽ ഉള്ള പകർച്ചവ്യാധികൾ ഉണ്ടാകുന്നു. പകർച്ചവ്യാധികൾ ഉണ്ടായാൽ അത് നമുക്ക് തടയാൻ വളരെ പ്രയാസം ഉള്ള ഒന്നു തന്നെയാണ്. പകർച്ചവ്യാധികൾ പൂർണമായും മനുഷ്യരുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടും. പിന്നെ പരിസ്ഥിതി മലിനീകരണം മൂലം ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് മണ്ണിന്റെ ഫലഫൂഷ്ട്ടത നഷ്ടപ്പെടുന്നു. മണ്ണിന്റെ ഫലഭൂഷ്ട്ടത നഷ്ടമാകുംപോൾ പിന്നെ ആ മണ്ണ് ഉപയോഗ ശൂന്യമാണ്. ആ മണ്ണിൽ നിന്നും നമുക്ക് ഒരു വിളവും ഉണ്ടാക്കി എടുക്കാൻ സാധ്യമല്ല. ഇക്കാരണങ്ങൾ ആണ് പരിസ്ഥിതിയെ സൂക്ഷിക്കുക എന്ന് പറയുന്നത്. രോഗങ്ങളെ തൊട്ടും പ്രതിരോധത്തെ നേടിയെടുക്കുക.... 



മുഹമ്മദ് സലീജ്‌ എൻ
6 A എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം