എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി/അക്ഷരവൃക്ഷം/കൊറോണ ഭീതിയുടെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭീതിയുടെ നാളുകൾ

കൊറോണ ചൈനയിലെ വുഹാനിലാണ് ആദ്യം ഉണ്ടായത്.ഇപ്പോൾ അത് ലോകം മുഴുവൻ പടർന്നു കഴിഞ്ഞു. അതിന്റെ ഭയത്തിലാണ് ഞാനും എന്റെ കൂട്ടുകാരും. എന്റെ കൊച്ചു കേരളവും കോവിഡിന്റെ ഭീതിയിലാണ്. എനിക്ക് വലിയ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. അത് വലിയ വിഷമം ആയി പോയി. വേനൽ അവധിയും ആഘോഷിക്കാൻ പറ്റുന്നില്ല. ഇനി എന്നാണ് സ്കൂൾ തുറക്കുന്നത്?? സ്കൂളിൽ പോകാൻ കൊതിയാവുന്നു.

മരിയ സാബു.
2 എ എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം