എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി/അക്ഷരവൃക്ഷം/കൊറോണയിൽ നിന്നും ശുചിത്വത്തിലേക്ക്
കൊറോണയിൽ നിന്നും ശുചിത്വത്തിലേക്ക്
കൊറോണ എന്ന് വിളിപ്പേരുള്ള അസുഖമാണ് ഇന്ന് ലോകം മുഴുവൻ ചർച്ചാ വിഷയം. ലോകം മുഴുവൻ നാശം വിതയ്ക്കുമ്പോഴും ഈ രോഗംമൂലം ഒരുപാടു പേരുടെ വൃത്തിയില്ലായ്മ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. ഈ രോഗം വരാതിരിക്കാൻ വേണ്ടി ആണെങ്കിൽ പോലും ദിവസവും പല പ്രാവശ്യം കൈ കഴുകുന്നവരാണ് നമ്മളിപ്പോൾ. ഇത് ഒരു പക്ഷേ പണ്ടുമുതലേ പ്രാവർത്തികമാക്കിയിരുന്നെങ്കിൽ വളരെയധികം രോഗങ്ങളിൽ നിന്നും നമുക്ക് അകന്നു നിൽക്കാമായിരുന്നു. ഒന്ന് രണ്ട് മാസത്തിനപ്പുറം ഈ രോഗം നമ്മെ വിട്ടു പോകും ,എങ്കിലും ഇതു മൂലം നമ്മൾ കൈവശമാക്കിയ നല്ല ശീലങ്ങൾ ഒരിക്കലും മറക്കാതിരിക്കാം, ജീവിതകാലം മുഴുവൻ നമുക്കത് പ്രാവർത്തികമാക്കാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം