എം യു പി എസ് മാട്ടൂൽ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും പരിസര പ്രതിരോധശേഷിയും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വവും പരിസര പ്രതിരോധശേഷിയും
നമ്മുടെ  സമൂഹത്തിലെ ഓരോ വ്യക്തിക്കും നിർബന്ധമായും ഉണ്ടാവേണ്ട രണ്ടു കാര്യമാണ് വ്യക്തിശുചിത്വവും പ്രതിരോധശേഷിയും ശുചിത്വമാണ് എല്ലാത്തിനെയും അടിത്തറ, ശുചിത്വമുള്ള ഒരു വ്യക്തി യിലാണ് പ്രതിരോധശേഷി ഉണ്ടാവുക
ഈ കാലഘട്ടത്തിൽ നാമെല്ലാം മലിനമാക്കി കൊണ്ടിരിക്കുകയാണ് ഞാൻ നമ്മുടെ ചുറ്റുപാടും എപ്പോഴും കാണുന്നത് മാലിന്യങ്ങൾ മാത്രമാണ്, എന്തിനധികം പറയാൻ  ഞാൻ ശ്വസിക്കുന്ന വായു പോലും മലിനമാണ്, ഫാക്ടറികളിൽ നിന്നും വരുന്ന പുകയും പൊടിപടലങ്ങളും അന്തരീക്ഷത്തിൽ ലൈറ്റ് പുകയും പൊടിപടലങ്ങളും അന്തരീക്ഷത്തിൽ ലയിച്ചു  അതാണ് നമ്മൾ ശ്വസിക്കുന്നത്   , അതുകൊണ്ട് ഞങ്ങൾക്ക് രോഗം പിടിപെടുകയും രോഗപ്രതിരോധശേഷിയും കുറയുകയും ചെയ്യുന്നു അതുപോലെതന്നെ നമ്മുടെ ചുറ്റും കാണുന്ന പുഴയും കായലും ഞങ്ങൾ തന്നെയാണ് മലിനമാക്കി കൊണ്ടിരിക്കുന്നത് എവിടെക്കാണ് എല്ലാവരും മാലിന്യങ്ങൾ വലിച്ചെറിയുകയും ചെയ്യുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ തന്നെ ആഗോളതാപനവും പ്രണയവും പോലോത്ത പ്രകൃതി ദുരന്തങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. ഭൂമി രോഗിയായി കൊണ്ടിരിക്കുകയാണോ,, അല്ല, ഭൂമിയെ രോഗിയാക്കി കൊണ്ടു വരികയാണ് ചെയ്യുന്നത് മനുഷ്യൻമാർ.  ഇതെല്ലാം സംഭവിക്കുന്നത് ജനങ്ങൾക്ക് ശുചിത്വമില്ലായ്മ കൊണ്ടാണ്.
നമ്മുടെ ജീവിതത്തിൽ നിർബന്ധമായും വേണ്ട മറ്റൊരു കാര്യമാണ് പ്രതിരോധ ശേഷി ഈ കാലഘട്ടത്തിൽ പ്രതിരോധശേഷിയുള്ള ആൾക്കാർ വളരെ കുറവ് മാത്രമേ കാണുകയുള്ളൂ ത്തിനുള്ള കാരണം നമ്മുടെ ഭക്ഷണ രീതിയും  വ്യായാമം കുറവുമാണ്. പണ്ടുകാലത്ത് ഉള്ള മനുഷ്യർക്ക് പ്രതിരോധ ശേഷി കൂടാൻ കാരണം അവരുടെ ഭക്ഷണ രീതി തന്നെയാണ്, അവർ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം പ്രോട്ടീനും വൈറ്റമിനും അടങ്ങിയിരിക്കുന്നു ഉണ്ട് ഇപ്പോഴത്തെ ആൾക്കാർ കൂടുതലായും ജങ്ക് ഫുഡും റെഡിമെയ്ഡ് ഭക്ഷണങ്ങളും ആണ് കഴിക്കുന്നത് അതുപോലെ തന്നെ അവർക്ക് പ്രതിരോധശേഷി കുറവുമാണ് ഭക്ഷണങ്ങൾ അതാത് സമയത്ത് തന്നെ കഴിക്കണം, രാവിലെയുള്ള പ്രാതലാണ് ഏറ്റവും കൂടുതലും നല്ല ഭക്ഷണവും കഴിക്കേണ്ടത് അസമയത്തുള്ള ഭക്ഷണത്തിലാണ് ഞങ്ങൾക്ക് എനർജിയും മറ്റും ലഭിക്കുന്നത് രാത്രി നേരത്തെ തന്നെ ഭക്ഷണം കഴിക്കുക, രാത്രി ഭക്ഷണംവൈകുന്നതിന് അനുസരിച്ച് ഞങ്ങൾക്ക് രോഗം അധികരിക്കുക യാണ് ചെയ്യുന്നത് ഇപ്പോൾ രോഗികൾ അധികരിക്കുന്നത് തന്നെ ഭക്ഷണ  രീതിയിലുള്ളക്രമ  ക്രമ വ്യത്യാസം കൊണ്ടാണ്. നാട്ടിൽ ഫാസ്റ്റ് ഫുഡുകൾ അധികരിക്കുന്നത് നമ്മുടെ പ്രതിരോധശേഷി കുറയാനും കാരണമാകുന്നു ഫാസ്റ്റ് ഫുഡ് കഴിക്കാത്തത് ആയിരത്തിൽ ഒരു പേർ മാത്രമായിരിക്കും ഇപ്പോൾ ഉള്ളത്, നല്ല ടേസ്റ്റ് ഉള്ള ഭക്ഷണം ആരും കഴിക്കാതിരിക്കുക ഇല്ല ഫാസ്റ്റ് ഫുഡ് ഭക്ഷണത്തിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.
നമുക്ക് എല്ലാവർക്കും വേണ്ടി നിനക്ക് കൊണ്ടു കൈകോർക്കാം നമ്മുടെ നാടിനെ നന്നാക്കാൻ വേണ്ടി, നല്ല നാൾ വാർത്തെടുക്കാൻ വേണ്ടി.


ഹിബ.വി ഇ
7 സി എം.യു.പി.സ്കൂൾ,മാട്ടൂൽ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം