എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/ശുചിത്വം- 2
ജീവിത തിരക്കുകൾക്കു ഇടയിൽ പലരും മറന്നു കൊണ്ടിരുന്ന ഒന്നായിരുന്നു ശുചിത്വം എന്നാൽ ശുചിത്വത്തിനു ഏറെ പ്രസക്തി അർഹിക്കുന്ന ഒരു കാലത്തിലൂടെ അന്ന് ഇന്ന് എല്ലാവരുടേയും ജീവിതം കടന്നു പോയ് കൊണ്ടിരിക്കുന്നത് ഒരു വക്തിയുടെ ജീവിതത്തിൽ ഏറ്റവും അനിവാര്യം അഴി വേണ്ട ഒന്നാണ് ശുചിത്വം...... ശുചിത്വമുള്ള ജീവിത രീതി പല വിധത്തിൽ നമ്മുക്ക് ഗുണം ചെയ്യും . ശുചിത്വമില്ലായ്മ നമ്മുടെ ജീവിതത്തെ താളം തെറ്റിക്കുന്ന പലവിധ മാരക രോഗങ്ങളെ സമ്മാനിക്കും. നമ്മുടെ ജീവിതത്തിനിടയിൽ നാം സാധാരണം അയി കണ്ടു മുട്ടുന്ന വയറിളക്കം ,ഛർദി,തുടങ്ങിയ ഇപ്പോൾ ഈ ലോകത്തെ ആകമാനം പിടിച്ചു ഉലച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 അടക്കമുള്ള രോഗങ്ങൾ ശുചിതമില്ലായ്മ മൂലം പിടിപെടുന്നതാണ് .ഓരോ വക്തിയുടേയും ശുചിത്വം ഇല്ലായിമ്മ ആ വക്തികളിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ കൂടാതെ അത് ധാരാളം സാമൂഹിക പ്രശ്നങ്ങൾക്കും ഇടവരുത്തും . ശുചിത്വത്തെ പരിസര ശുചിത്വം എന്നും വെക്തി ശുചിത്വമെന്നും രണ്ടായയി തിരിക്കാം .... പരിസരശുചിത്വം എന്ന് പറഞ്ഞാൽ പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാത്തിരിക്കുക , ജലാശയങ്ങൾ മാലിന്യ കൂമ്പാരം അക്കാതിരിക്കുക , ഉപയോഗ ശൂന്യം ആയ ടായറുകള്ളിലും ചിരട്ടകളിലും ഒക്കെ വെള്ളം കെട്ടി കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നിങ്ങനെ നാം ജീവിക്കുന്ന പരിസരത്തെ വൃത്തിയായി സൂക്ഷിക്കുക അല്ലാത്ത പക്ഷം കൊതുകുകൾ പെറ്റു പെരുകുന്നതിനും മറ്റു പല പ്രശ്നങ്ങൾക്കും കാരണം ആക്കുകയ്യും അത് പലവിധ മരകം ആയ പകർച്ച വ്യാധിക്കു കാരണമാകുകയും ചെയ്യും ............ വക്തി ശുചിത്വംകൊണ്ടു ഉദ്ദേശിക്കുന്നത് ഓരോ വക്തികളിലും ഉണ്ടാകേണ്ട ശുചിത്വത്തെ ആണ് അതായതു നമ്മുടെ കാലുകളും കൈകളും വൃത്തിയായി സൂക്ഷിക്കുക , രണ്ടു നേരവും കുളിച്ചു ശുദ്ധിയാകുക ,രണ്ടു നേരവും പല്ലുകൾ വൃത്തിയാക്കുക, എവിടെ എങ്കിലും യാത്ര ചെയ്തു വന്നതിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈ അണു വിമുക്തമാക്കുക ... , വൃത്തിയുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം...... ശുചിത്വമുള്ള ജീവിതം നായിക്കുന്നതിലും നമ്മുടെ പരിസരത്തെ ശുചിത്വത്തോടെ വക്കുന്നതിലും നാം എപ്പോഴും ശ്രദ്ധിക്കണം. ഓരോ വക്തികളുടേയും ശുചിത്വ പാലനം അണ് ശുചിത്വമില്ല ഒരു വീടിനും , നാടിനും , സമൂഹത്തിനും, പ്രകൃതിക്കും കാരണമാകുന്നത് . അതുമൂലം വരുന്ന ഒരു തലമുറയെ രോഗ മുക്തരാക്കി തീർക്കുവാൻ സാധിക്കുന്നു. അതിനാൽ നമ്മുക്ക് ഓര്ത്തർക്കും ശുചിത്വം പാലിക്കാം. നല്ലൊരു നാളെയെ വാർത്തെടുക്കാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം