എം എം. എച്ച് എസ്സ് എസ്സ് വിളക്കുടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്





2023 ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലെത്തിക്കുന്നതിന്റെ ഭാഗമായി
ലിറ്റിൽകെെറ്റ്സ് യൂണിറ്റുകൾ ഏറ്റെടുത്തു നടത്തുന്ന പ്രവർത്തനങ്ങളാണ് ഡിജിറ്റൽ പോസ്റ്ററിൽ ഉൾപ്പെടുത്തുന്നത്.വെെജ്ഞാനിക സമൂഹമായി മാറുന്നതിനുളള വിവിധ അടിത്തറയൊരുക്കൽ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി മാറും ഫ്രീഡം ഫെസ്റ്റ് എന്നുറപ്പാണ്.