പീലി വിടർത്തും മയിലമ്മ , നീല നിറമുള്ള മയിലമ്മ , നൃത്തം ചെയ്യും മയിലമ്മ , പാറി നടക്കും മയിലമ്മ , സുന്ദരിയായൊരു മയിലമ്മ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത