എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഞാൻ കൊറോണ. ഞാൻ വൈറസ് കുടുംബത്തിലെ ഒരംഗം. എന്റെ ജനനം ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് .2019 ഡിസംബർ അവസാനമാണ് എന്റെ ജനനം. ഞാൻ നിങ്ങൾക്ക് സമ്മാനിച്ച രോഗത്തിനെ ഡോക്ടർമാർ കോവിഡ്- 19 എന്നാണ് വിളിക്കുന്നത്. എന്റെ പേര് ഇപ്പോൾ എല്ലായിടത്തും പ്രശസ്തമാണ്. ഞാൻ ഇപ്പോൾ ജനങ്ങളുടെ ജീവനെടുക്കുന്ന വലിയൊരു മഹാമാരി യായി മാറിയിരിക്കുന്നു. ഞാൻ മൂലം ധാരാളം ആളുകൾ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യുന്നു. എങ്കിലും ചിലർ എന്നെ ചെറുത്തു നിൽക്കുന്നതാണ് എന്റെ സങ്കടം...
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |