എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/അക്ഷരവൃക്ഷം/കാക്കക്ക‍ുയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കക്കുയിൽ

കാക്കക്കുയിലെ പൊൻ കുയിലെ
കൈ നോക്കാനറിയുമോ  ?
കൈയൊന്നു നോക്കാമോ?
കണ്ണാടികൈയിലെന്തെന്നു പറയാമോ?
കല്യാണത്തിനു കൂടൂല്ലേ?
മൈലാഞ്ചിയണിയേണ്ടേ, മുല്ലപ്പൂ ചൂടെണ്ടെ,
കാർകൂഉന്തൽ ചീകിയൊതുക്കി ഭംഗിയാക്കിലെ
കുയിലായി കൂകി പറക്കിലെ
കല്യാണം മോടിയാക്കിലെ

ദിയ.ടി
6 ഇ എം.വി.എച്ച്.എസ്.എസ്. അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത