എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/എൻെറ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളം

ഹരിതാപമാണെന്റെ കേരളം
മലയാളനാടാണു കേരളം
മനസ്സിലെ മധുരം തുളുമ്പുന്ന കേരളം
 ഹൃദയത്തിനുള്ളിൽ മായാതെ -
 സൂക്ഷിച്ച ഏടാണു കേരളം
 

അതുല്യ ബാലചന്ദ്രൻ
10C മാർത്തോമ ഗേൾസ് ഹൈസ്കൂൾ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത