ഇതും പൊയ് പോകും വരൂ മുന്നേറിടാം... (2) വിരൽ കോർക്കേണ്ട മനം ചേർക്കാമിനി... (2) നോവ് കടലുകൾ മാരിമുറിവുകൾ... (2) വീണ്ടും നമ്മൾ വന്നെത്തീടും ഒന്നായി... (2)
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത