കൊറോണ എന്നൊരു വൈറസ് വന്നു ലോകം മുഴുവൻ ഭീതിയിലായി. മാസ്ക് ധരിക്കാം കൈകൾ കഴുകാം അകലം പാലിച്ചീടാം ഭീതി പരത്തും കൊറോണ യെ നാം ഐക്യത യോടെ തുരത്തിടാം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത