എം.റ്റി.എൽ.പി.എസ്. പേരയം
ഏതൊരു സമൂഹത്തിൻ്റെയും പ്രദേശത്തിൻ്റെയും രാജ്യത്തിൻ്റെയും വികസനത്തിൻ്റെ അടിസ്ഥാനഘടകം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം സാർവത്രികമായി ഇല്ലാതിരുന്ന കാലത്ത് ,കുണ്ടറ യിലും പരിസരപ്രദേശങ്ങളിലും ഉള്ള ജനങ്ങൾക്ക് പൊതുവിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ കുണ്ടറ ശാലേം മാർത്തോമ ഇടവക അംഗം ആയിരുന്ന ദിവ്യശ്രീ ഫിലിപ്പോസ് കശീശ ( വടക്കനഴികത്ത് അച്ചൻ) കൊല്ലവർഷം 1094 ഇടവം 8 (1919) ന് ഈ സ്കൂൾ സ്ഥാപിച്ചു . കുണ്ടറ ശാലേം മാർത്തോമ്മ ഇടവക വികാരി മാനേജർ ആയുള്ള 8 പേർ അടങ്ങുന്ന സ്കൂൾ ബോർഡിൻറെ നിയന്ത്രണത്തിലാണ് സ്കൂൾ നടന്നുകൊണ്ടിരിക്കുന്നത്. മുളവനയിലും പരിസര പ്രദേശങ്ങളിലും ഉള്ള അനേകർക്ക് അക്ഷരദീപം തെളിയിച്ച വിദ്യാലയം ഇന്നും നാടിന് അഭിമാനമായി നിലകൊള്ളുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :