എം.ഡി.എൽ.പി.സ്കൂൾ പെരുങ്കണ്ണാരി/അക്ഷരവൃക്ഷം/ശുചിത്വം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം പാലിക്കേണം
കൂട്ടുകാരേ ശുചിയായിരിക്കേണം
അകലം പാലിക്കണം നമ്മൾ
അരികെയിരിക്കാതെ
പോരാടും നമ്മൾ പോരാടും
വൈറസിനെ തുരത്തീടും
കൈകൾ ശുചിയായ് വച്ചീടും
മുഖാവരണം ധരിച്ചീടും
 

ശിവനന്ദ ഡി
1 എ എം.ഡി.എൽ.പി.സ്കൂൾ പെരുങ്കണ്ണാരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത