എം.ടി എച്ച് എസ്സ് പത്തനാപുരം/ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

1999 ൽ ഗൈഡ് ശ്റീമതി ലാലികുട്ടി ടീച്ചറുടെ നേതൃത്വത്തിൽ ആരംഭിച്ചൂ.2016 ൽ കാർത്തിക ടീച്ചറുടെയും ജിനൂ ടീച്ചറുടെയും നേതൃത്വത്തിൽ 2 യൂണിറ്റ്കൂടി ആരംഭിച്ചു,അങനെ 3 യൂണിറ്റുകൾ സജ്ജീവമായി പ്റവൃത്തിക്കുന്നു.ഒരോ വർഷവും ശരാശരി 20 കുട്ടികളോളം രാജൃപുരസ്കാർ പരീക്ഷ പാസാകുന്നു.2017ൽ ഗവർണ്ണറുടെ കൈയ്യിൽ നിന്ന് സർട്ടിഫിക്കേറ്റ് വാങാനുള്ള അവസരം ലഭിച്ചു.