നിപ്പയും കൊറോണയും ഭയക്കുമിന്നീ
കേരളം
ടീച്ചറും സഖാക്കളും ഭരിക്കുമിന്നീ
കേരളം
കൊറോണ എന്ന ഭീകരനെ പിടിച്ചു കെട്ടും
കേരളം
വിദേശിയും പ്രവാസിയും കൊതിച്ചിടുമീ
കേരളം
ഹൈന്ദ ക്രിസ്തു മുസൽമാൻ എന്ന വ്യത്യാസം ഇല്ലാത്ത
കേരളം
തോൽക്കാതെ ഒരുമയോടെ നിന്നിടും ജനവാസമുള്ള
കേരളം
കേരളം കേരളം ഇത് നമ്മുടെ കേരളം