എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

'ജുനിയർ റെഡ് ക്രോസ്'

ആരോഗ്യം,സേവനം,സൗഹൃദം എന്നീ മൂല‍്യങ്ങൾ കു‌‍ട്ടികളിൽ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ജെ.ആർ.സിയുടെ രണ്ട് യൂണിറ്റുകൾ നമ്മുടെ സ്കൂളിലും പ്രവർത്തിക്കുന്നു.മിസ് റീന ഒ.പി ,സുൽഫത്ത് ‍‍‍‍ഷാനി എന്നിവർ അതിന്റെ കൗൺസിലർമാരായി പ്രവർത്തിക്കുന്നു. പത്ത് എ -യിലെ ഫസ്നയും സാനു ഹാ‍‍‍‍‍ഷിമും ലീഡർമാരായി പ്രവർത്തിക്കുന്നു. വിവിധ ശുചീകരണ പ്രവർത്തനങ്ങളിലും പ്രഥമശുശ്രൂഷ നൽകുന്നതിനും ജെ.ആർ.സി മുൻകൈ എടുക്കുന്നു. കുട്ടികൾ എല്ലാ വ്യാഴാഴ്ച്ചകളിലും ജെ.ആർ.സി യൂണിഫോം ധരിക്കുന്നു. അക്ഷരം എഴുതാനും വായിക്കാനും ബുദ്ധിമുട്ടുളള കുട്ടികളെ ജെ.ആർ.സി കുട്ടികൾ സഹായിക്കുന്നു.



             AdiThyA  RaJ

AkSa JoHn JaSMiNe ElSa BiJU SaFa ShArIn