എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/കണക്കൊരു കളി(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
കണക്കൊരുകളി




 ഹരണം ഗുണനം സങ്കലനം
 കണക്കിലെ കളിയാണെ

 കണക്കു പഠിക്കാൻ എളുപ്പമാണ്
 കണക്ക് ഒരു രസമാണെ

 നല്ലൊരു കണക്കിലെ കളിയാണെ
 കണക്കിനെ കളിയാണെ
 
 പഠിച്ചാൽ അതിന്റെ ഗുണമോ വളരെ
 കണക്ക് ഒരു കളിയാണെ

                                                                            

 

നിഖിൽ സാബു
8C എം.കെ.എ.എം.എച്ച്.എസ്.എസ്. പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത