എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ/അക്ഷരവൃക്ഷം/പൊരുതാം നമുക്ക് ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം നമുക്ക് ഒരുമിച്ച്


പൊരുതാം നമുക്ക് ഒരുമിച്ച്
കൂട്ടുകാരെല്ലാം അറിയേണം
ലോകം മുഴുവനും കൊറോണ
കൂട്ടുകാരെല്ലാം വീട്ടിലിരിക്കണേ
സർക്കാർ പറയുന്നത് കേൾക്കേണേ
യാത്രകൾ ഒക്കെ കുറക്കേണേ
കൈകൾ ഇടക്കിടെ കഴുകേണേ
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് മൂക്ക് പൊത്താൻ മറക്കരുതേ
കൊറോണ എന്ന വൈറസിനെ
നമ്മുടെ നാട്ടിൽ നിന്ന് തുരത്തേണ്ടേ
പൊരുതാം നമുക്ക് ഒരുമിച്ച്
ഈ വലിയ മഹാമാരിക്ക് എതിരെ...

 

അൽഫിയ
4 D എം.ഐ.ടി.യു.പി.എസ്. പി.വെമ്പല്ലൂർ
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 04/ 2023 >> രചനാവിഭാഗം - കവിത