എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/സയൻസ് ക്ലബ്ബ്-17
സയൻസ് ക്ലബ്ബ് എല്ലാ വർഷവും ജൂൺമാസത്തിൽ 5 മുതൽ 10 വരെ ക്ലാസ്സിലെ സയൻസ് വിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് സയൻസ് അധ്യാപകരും കൂടി ചേർന്നു സയൻസ് ക്ലബ്ബ് രൂപികരിച്ചു. സയൻസ് അധ്യാപിക ജിജി ടീച്ചർ ഉദ്ഘാടനം നടത്തി .ഒാരോ ദിനങ്ങളോടനുബന്ധിച്ച് മത്സരങ്ങളും കലാപരിപാടികളും നടത്തുകയും ചെയുന്നു ജൂൺ 21 ചന്ദ്രദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരം നടത്തി ,