സഹായം Reading Problems? Click here


എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സ്കൂളിൽ ഫിലിം ഫെസ്റ്റിവൽ നടന്നു വരുന്നു. വിവിധ ഭാഷകളിലായി എടുക്കപെട്ടിട്ടുള്ള കുട്ടികൾ കണ്ടിരിക്കേണ്ട സിനിമകൾ, ഷോർട്ട് ഫിലിംസ് എന്നിവ പ്രദർശിപ്പിക്കുന്നു. ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ സ്വന്തമായി സിനിമകൾ നിർമ്മിക്കാറുണ്ട്.