എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
നാം നമ്മുടെ പരിസ്ഥിതി സംരക്ഷിക്കണം. വൃക്ഷങ്ങൾ നട്ടു വളർത്തണം. നമ്മുടെ പ്രകൃതിയെ നമ്മൾ സുരക്ഷിതമാക്കുക. പ്ലാസ്റ്റിക്മാലിന്യങ്ങൾ നാം ഒഴിവാക്കണം. വരും തലമുറയ്ക്ക് വേണ്ടി പച്ചക്കറികളും ചെടികളും നാം തന്നെ നട്ടു വളർത്തണം. രാസവളങ്ങൾ ഉപയോഗിക്കാതെ കൃഷി ചെയ്യുക. മറിച്ച് ജൈവ വളങ്ങൾ ഉപയോഗിക്കുക. പുഴയിലും മറ്റു സ്ഥലങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുത് ഇരിക്കുക. മരങ്ങൾ മുറിക്കുന്നതിന് തടയുക. കാടിനേയും മരങ്ങളെയും സംരക്ഷിക്കുക. ഗതാഗത വായുമലിനീകരണം ഒഴിവാക്കുക. പരിസ്ഥിതി സംരക്ഷണത്തിനായി ജലസംഭരണം ഉറപ്പാക്കുക. പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കരുത്. 
മസ്ന
3 ബി എം.ഐ.എം.എൽ.പി.എസ് ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം