തടയുക നാം തടയുക നാം
കൊറോണ രോഗം തടയുക നാം
തമ്മിൽ അകലം പാലിക്കാം
വീട്ടിൽ തന്നെ ഇരുന്നീടാം
തടയുക നാം തടയുക നാം
വൈറസ് രോഗം തടയുക നാം
ജാഗ്രത എങ്ങും പാലിക്കാം
കൈകൾ ഇടയ്ക്ക് കഴുകീടാം
തടയുക നാം തടയുക നാം
സമൂഹവ്യാപനം തടയുക നാം
മനുഷ്യരെല്ലാം ഒന്നാവണം
കോവിഡിനെതിരെ പോരാടാൻ