എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയും മഹാമാരിയും....

Schoolwiki സംരംഭത്തിൽ നിന്ന്

/പ്രകൃതിയും മഹാമാരിയും....| പ്രകൃതിയും മഹാമാരിയും....]]

പ്രകൃതിയും മഹാമാരിയും....

സൃഷ്ടിയുടെ വൈവീദ്ധ്യത്തിലാണ് പ്രകൃതി അഭിരമിക്കുന്നത്. മനുഷ്യൻ ആ വൈവിദ്ധ്യത്തെ അപകടപ്പെടുത്തുമ്പോൾ പ്രകൃതിയുടെ ഇടപെടൽ സ്വാഭാവികമാണ്. നമ്മൾ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോഴാണ്.... പ്രകൃതി പ്രകൃതിയുടെ ചൂഷണത്തെ ചെറുത്തുനിന്ന തോൽപ്പിക്കുന്ന അതിനുവേണ്ടിയാണ് വെള്ളപ്പൊക്കം ഉരുൾപൊട്ടൽ മുതലായ മഹാമാരിയെ പ്രകൃതിതന്നെ സൃഷ്ടിക്കുന്നത്.... നമ്മൾ പ്രകൃതിയുടെ സമ്പത്തായ വന്യജീവികളുടെ ഇടയിലേക്ക് നമ്മളുടെ കടന്നാക്രമണം നടക്കുമ്പോഴാണ് പ്ലേഗ് കുരങ്ങുപനി തുടങ്ങിയ മഹാമാരികൾ നമ്മളുടെ ഇടയിലേക്ക് കടന്നു വരുന്നത് പ്രകൃതിയിൽ മനുഷ്യന്റെ കടന്നുകയറ്റത്തിന് ഭാഗമായിട്ടാണ്... അത് ഇന്നലെ സുനാമിയാണെങ്കിൽ ഇന്ന് വൈറസ്. ഇനി നാളെ മറ്റൊന്ന്. മഹാമാരിയും പ്രളയവും കൊണ്ട് പ്രകൃതി നിയന്ത്രിക്കുന്നതിന് മുൻപ് സ്വയം നിയന്ത്രിക്കുന്നതല്ലേ ബുദ്ധി?

ഫാത്തിമ സഫ
6 I എം.എ.എം.യു.പി.എസ് അറക്കൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം