എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം



നാം എപ്പോഴും നമ്മുടെ വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കണം.ലോകത്ത് ഇന്ന് നാം കൊറോണ എന്ന മഹാമാരിയെ കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നു. നാം പുറത്തൊന്നും പോകാതെ വീട്ടിനുള്ളിൽ കഴിയണം.പുറത്ത് പോയ് വന്നാൽ കൈ - കാലുകൾ ,മുഖം എന്നിവ വൃത്തിയായി കഴുകണം.തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും ഒരു തൂവാല കൊണ്ട് മുഖം മറയ്ക്കണം.ഈ മഹാവിപത്തിനെ നാം അതിജീവിക്കണം.ആശങ്കയല്ല വേണ്ടത്, ജാഗ്രതയാണ്


നഷ് വ
IB എം.എൽ.പി.എസ് അയ്യപ്പൻകാവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം