എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/ഒരു പൂമ്പാറ്റയുടെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പൂമ്പാറ്റയുടെ നൊമ്പരം



ഹായ് നേരം വെളുത്തു. പുറത്തിറങ്ങാൻ കൊതിയാവുന്നു.ചുറ്റിലും മനോഹരമായ നിറത്തിലുള്ള പൂക്കൾ ഈ നശിച്ച കൊറോണ കാരണം പുറത്തിറങ്ങാൻ വച്ച.പണ്ടൊക്കെ എന്ത് രസമായിരുന്നു. വീട്ടുമുറ്റത്തെ പൂക്കളുടെ തേൻ നുകരാൻ വട്ടമിട്ടു പറക്കുമ്പോൾ ഞങ്ങളെ തലോടാൻ ഒരുപാടു കുട്ടികൾ വരും, തൊടരുത് എന്ന് പറഞ്ഞ് അച്ഛനും അമ്മയും. ഇന്ന് എവിടെയും ആരുമില്ല.എല്ലാ സ്ഥലങ്ങളും ശൂന്യം. എല്ലാവരും വൃത്തിയായി നടന്നു ഇതിനെയും നമ്മൾ അതിജീവിക്കും


സജ
1B എം.എൽ.പി.എസ് അയ്യപ്പൻകാവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ