എം.എൻ.കെ.എം.എച്ച്.എസ്സ്.എസ്സ്. ചിറ്റിലഞ്ചേരി/അക്ഷരവൃക്ഷം/അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ഛൻ

വായിച്ചതിൽ വെച്ചേറ്റവും നല്ല പുസ്തകം
അമ്മയാണെകിലും
വായിക്കാൻ വെളിച്ചം പകർന്നത് അച്ഛനാണ്...
തിരിച്ചൊന്നും ‌ പ്രതീഷിക്കാതെ
എന്റെ വാശികൾക്കു മുന്നിൽ
ആത്മാർഥമായി തോററു തരുന്ന
ഒരേയൊരു വൃക്തിയാണ് എൻെറ അചഛൻ ....

അഭിരാമി.
10 B എം.എൻ.കെ.എം.എച്ച്.എസ്സ്.എസ്സ്._ചിറ്റിലഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ