എം.എസ്.സി.എൽ.പി.എസ്. മലപ്പേരൂർ/അക്ഷരവൃക്ഷം/ മാലിന്യ വിമുക്ത കേരളം
മാലിന്യ വിമുക്ത കേരളം
ദൈവത്തിന്റെ സ്വന്തം നാട് ´എന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇന്ന് കേരളത്തിൽ അങ്ങനെ വിശേഷിപ്പിക്കുവാൻ തോന്നുകയില്ല. കാരണം ഇന്ന് കേരളം മാലിന്യക്കൂമ്പാരം കൊണ്ട് നിറഞ്ഞിരിക്കുന്നു. റോഡ് സൈഡിൽ ഒക്കെയാണ് ഇന്നിപ്പോൾ മാലിന്യം നിക്ഷേപിക്കുന്നത്.നാളെ ഇത് എന്തുകൊണ്ട് നമ്മുടെ വീട്ടുപടിക്കൽ ആയിക്കൂടാ. അതാണ് നമ്മുടെ ഇന്നത്തെ കേരളത്തിന്റെ അവസ്ഥ. കേരളത്തെ മാലിന്യ മുക്ത ആകണമെങ്കിൽ ഗവൺമെന്റ് മാത്രം വിചാരിച്ചാൽ പോരാ. നമ്മളോരോരുത്തരും വിചാരിക്കണം, അതിനാൽ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം. വിദേശികൾ കേരളത്തിൽ വന്നാൽ ഇതുപോലെ മാലിന്യം നിറഞ്ഞ ഒരു സംസ്ഥാനം വേറെ ഉണ്ടോ എന്നാവും അവരുടെ ചിന്ത. <
സാങ്കേതിക പരിശോധന - Kannans തീയ്യതി: 09/ 02/ 2024 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 09/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത