എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 27-06-2025 | 282862 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.അഭിരുചി പരീക്ഷ
2025-28 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷ ജൂൺ 25 ബുധനാഴ്ച നടത്തുകയുണ്ടായി. 59 കുട്ടികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. അതിൽ 56 പേർ പരീക്ഷ എഴുതി.3 കുട്ടികൾ ആബ്സെൻറ് ആയിരുന്നു. കൃത്യമായ രീതിയിൽ പരീക്ഷ നടത്തുവാനും റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും സാധിച്ചു. മട്ടാഞ്ചേരി മാസ്റ്റർ ട്രെയിനർ ദീപ ടീച്ചർ പരീക്ഷ നടത്തിപ്പ് വിലയിരുത്താൻ വന്നിരുന്നു.