എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/അക്ഷരവൃക്ഷം/കോറോണയോടു പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയോടു പൊരുതാം

പൊരുതീടാം നമുക്ക് പൊരുതീടാം
കൊറോണ എന്ന വൈറസിനെതിരെ
ഒറ്റകെട്ടായി പൊരുതീടാം
ഇന്ത്യ ഒന്നായി നിന്നീടാം
വൈറസിനെ തുരത്തീടാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടാം
 

സജ്ന എസ്
7 A എം എം ഒ വി എച് എസ് എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത