ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ആഗ്രഹം

Schoolwiki സംരംഭത്തിൽ നിന്ന്
ആഗ്രഹം

എൻറെ നാട് പഴമ പോലെ ആകുവാൻ
ആഗ്രഹമുണ്ടെനിക്ക് ഒരുപാട്
റോഡിൽ ഇറങ്ങാനും
കൂട്ടുകാരോടൊത്ത് കളിക്കാനും
ബസ്സുകൾ പോകുന്ന റോഡുകൾ
കൂട്ടുകൂടി കളിക്കുന്ന സ്കൂൾ മുറ്റവും
കളിപ്പാട്ടം വാങ്ങാൻ കടകൾ തുറക്കാനും
തെയ്യങ്ങൾ തുള്ളുന്ന കാവുകളും
എപ്പോൾ തിരിച്ചു കിട്ടാനുള്ള
അതിയായ ആഗ്രഹമുണ്ടെനിക്ക്

ആശ്രിത് അനിൽ
4 ഉളിയിൽ സെൻട്രൽ എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത