ഉപയോക്താവിന്റെ സംവാദം:ജയലക്ഷ്മി1

Schoolwiki സംരംഭത്തിൽ നിന്ന്
Latest comment: 25 ഓഗസ്റ്റ് 2023 by ജയലക്ഷ്മി1 in topic ചന്ദ്രയാൻ

ചന്ദ്രയാൻ

ISRO യുടെ ചന്ദ്രനിലേക്കുള്ള ദൗത്യങ്ങളാണ് ചന്ദ്രയാൻ. ചന്ദ്രയാൻ 1 2008 ലും ചന്ദ്രയാൻ 2 2019 ലും ചന്ദ്രയാൻ 3 2023 ലും വിക്ഷേപിച്ചു . ചന്ദ്രയാൻ 3 വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ 2023 ഓഗസ്റ്റ് 23 സോഫ്റ്റ് ലാൻഡിംഗ് നടത്തി. ദക്ഷിണ ദ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യ രാജ്യം എന്ന നേട്ടം ഇന്ത്യക്ക് ഇതിലൂടെ നേടാൻ സാധിച്ചു. 14 ദിവസമാണ് ലാൻഡറിന്റെ ആയുസ്. ലാൻഡറിനുള്ളില് പ്രഗ്യാൻ എന്ന റോവർ ഉൾപെട്ടിരിക്കുന്നു. ജയലക്ഷ്മി1 (സംവാദം) 21:52, 25 ഓഗസ്റ്റ് 2023 (IST)Reply[മറുപടി]