ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/അക്ഷരവൃക്ഷം/ഒത്തു പിടിച്ചാൽ മലയും പോരും
ഒത്തു പിടിച്ചാൽ മലയും പോരും
ഒരിടത്തൊരു കൃഷിക്കാരനുണ്ടായിരുന്നു. ദാമു എന്നായിരുന്നു അയാളുടെ പേര്. അയാൾ വയലിൽ പണിയെടുക്കുമ്പോൾ പക്ഷി കളെല്ലാം ദാമുവിനെ ഒത്തിരി ഇഷ്ടമായിരുന്നു. ദാമുവിന് പക്ഷി കളുടെ ഭാഷ നല്ല വശം ആയിരുന്നു. അങ്ങനെയിരിക്കെ ആ വയൽ നികത്താൻ ആളുകൾ വന്നു. ദാമു പറഞ്ഞു അരുതേ നിങ്ങൾ ഈ വയലിനോട് ക്രൂരത കാണികല്ലേ. പക്ഷെ, അവർ അത് ചെവികൊണ്ടില്ല. അവർ പറഞ്ഞു ജീവൻ വേണമെങ്കിൽ പോയ്കൊള്ളു. ദാമു തന്റെ പക്ഷികളെ വിളിച്ചു വരുത്തി. പക്ഷികൾ കൂട്ടത്തോടെ അവരെ ആക്രമിച്ചു. ഗുണപാഠം :-ഒത്തു പിടിച്ചാൽ മലയും പോരും.
|