ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ 2019കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
2019കോവിഡ്

കൊറോണ എന്നാൽ ഒരു വൈറസ് രോഗമാണ്. ഇത് ആദ്യമായി കണ്ടെത്തിയത് ചൈനയിലാണ്. ആ രാജ്യത്തിലെ ജനങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്തപ്പോഴാണ് ഈ ലോകം പടർന്നത്.

അങ്ങനെയാണ് അത് നമ്മുടെ കേരളത്തിലേക്കു പടർന്നത്.
ജനസമ്പർക്കത്തിലൂടെ ഈ രോഗം പകരാതിരിക്കാൻ വേണ്ടിയാണ് നമ്മുടെ ഗവൺമെന്റ് ലോക് ഡോൺ പ്രഖ്യാപിച്ചത്.
പുറത്തു നിന്ന് വീട്ടിലേക്ക് വരുന്നവർ വൃത്തിയായി അവരുടെ കയ്യും വായും മുഖവും ഒക്കെ കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ-
വീട്ടിൽ കയറാൻ പാടുള്ളൂ എന്നത് ഈ രോഗം പകരാതിരിക്കാൻ ഉള്ള ഒരു വഴിയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി പുറത്തു-
പോകേണ്ടവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാകുന്നു.
ആളുകൾ ഒത്തുചേർന്ന സ്ഥലങ്ങളിൽ നിന്നും മാറിനിൽക്കേണ്ടത്  ആകുന്നു. അതുകൊണ്ടുതന്നെ വീടുകളിൽ-
ഇരുന്ന് തന്നെ നാം ഈ വൈറസിനെ തടയേണ്ടത് ആകുന്നു.
നമ്മുടെ മുദ്രാവാക്യം സ്റ്റേ ഹോം സ്റ്റേ സേഫ്.

ഫാത്തിമത്ത് ഷിഫാന ഷെറിൻ
3 ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം