ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ എന്ന കോവിഡ്

കൊവിഡ് 19 എന്ന് ഓമന പേരിട്ടു വിളിക്കും
കൊറോണയല്ലോ താരം
ചൈന്നയിൽ ഉദയം കൊണ്ടവൻ ലോകം മുഴുവൻ കീഴടക്കി
തുമ്മിയാലും ചുമച്ചാലും പകരുന്ന വൈറസ്
ജീവനെടുക്കും കൊലയാളി
കൈകൾ സോപ്പിട്ടോ ഹാൻഡ് വാഷിട്ടോ കഴുകേണം
മാസ്കുകൾ ധരിക്കാം നമുക്ക് സർക്കാർ നിയമങ്ങൾ പാലിച്ചിടാം
 

അനിഘ പി പി
2എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത